ത്തറിൽ മലയാളി വിദ്യാർത്ഥിനി നിര്യാതയായി.കല്ലുവാതുക്കൽ ചിറക്കര സരസ്വതി വിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ പിള്ളയുടെയും (ഖത്തർ പെട്രോളിയം ഉദ്യോഗസ്ഥൻ) സുജിതകുമാരിയുടെയും മകൾ നിധി സുജിത ആണ് മരിച്ചത്.

പതിനൊന്ന് വയസായിരുന്നു പ്രായം. ഡി എം ഐ എസ് സ്‌കൂളിെല അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഒരു സഹോദരിയുണ്ട്.