- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനൊപ്പം താമസിക്കാനെത്തിയ മാതാവ് സലാലയിൽ നിര്യാതയായി; വൈക്കം സ്വദേശിനിയെ മരണം വിളിച്ചത് കുടുംബവുമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ
സലാല: മകനൊപ്പം താമസിക്കാനെത്തിയ മാതാവ് സലാലയിൽ നിര്യാതയായി. വൈക്കം വടയാർ നെടുങ്ങാലിച്ചിറ വീട്ടിൽ തങ്കപ്പന്റെ ഭാര്യ സുശീല ആണ് സലാലയിൽ മരിച്ചത്. പരേതയ്ക്ക് 63 വയസായിരുന്നു പ്രായം. നൂർ അൽ ഷിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ സുധീഷ് കുമാറിന്റെ മാതാവാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്റെ കൂടെ സലാലയിലായിരുന്നു താമസം. ഭർത്താവ് തങ്കപ്പൻ രണ്ടാഴ്ച മുമ്പ് സലാലയിലെത്തിയിരുന്നു. അടുത്ത മാസാവസാനം കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നാട്ടിലുള്ള ജഗദീഷ്‌കുമാർ മറ്റൊരു മകനാണ്. ദീപ, ആതിര എന്നിവർ മരുമക്കളാണ്.
സലാല: മകനൊപ്പം താമസിക്കാനെത്തിയ മാതാവ് സലാലയിൽ നിര്യാതയായി. വൈക്കം വടയാർ നെടുങ്ങാലിച്ചിറ വീട്ടിൽ തങ്കപ്പന്റെ ഭാര്യ സുശീല ആണ് സലാലയിൽ മരിച്ചത്. പരേതയ്ക്ക് 63 വയസായിരുന്നു പ്രായം.
നൂർ അൽ ഷിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ സുധീഷ് കുമാറിന്റെ മാതാവാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്റെ കൂടെ സലാലയിലായിരുന്നു താമസം. ഭർത്താവ് തങ്കപ്പൻ രണ്ടാഴ്ച മുമ്പ് സലാലയിലെത്തിയിരുന്നു. അടുത്ത മാസാവസാനം കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു
നാട്ടിലുള്ള ജഗദീഷ്‌കുമാർ മറ്റൊരു മകനാണ്. ദീപ, ആതിര എന്നിവർ മരുമക്കളാണ്.
Next Story