- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് നെടുമ്പാശേരി സ്വദേശി
ദോഹ: ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂർ പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകൻ സലീം (53) ആണ് മരിച്ചത്. വർഷത്തോളമായി ഖത്തറിലുള്ള സലീം ചികിൽസക്കായി നാട്ടിൽപോയി കഴിഞ്ഞ ഓഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്.സൈലിയ പൊലീസ് ട്രെയ്‌നിങ് കൊളജിലെ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, ഷിയാസ്, ഷഹ്‌നാസ്. മൂത്ത മകൻ റിയാസ് ഓൺഅറൈവൽ വിസയിൽ ദോഹയിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ദോഹ: ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂർ പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകൻ സലീം (53) ആണ് മരിച്ചത്.
വർഷത്തോളമായി ഖത്തറിലുള്ള സലീം ചികിൽസക്കായി നാട്ടിൽപോയി കഴിഞ്ഞ ഓഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്.സൈലിയ പൊലീസ് ട്രെയ്‌നിങ് കൊളജിലെ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, ഷിയാസ്, ഷഹ്‌നാസ്. മൂത്ത മകൻ റിയാസ് ഓൺഅറൈവൽ വിസയിൽ ദോഹയിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story