- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ മലയാളി യുവാവ് മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് തൃശൂർ സ്വദേശി
ബഹ്റിനിൽ മലയാളി യുവാവ് മരിച്ചു. ഹൃദയാഘാതം മൂലം മരിച്ചത് അമായ ഇന്റർ നാഷണൽ ജീവനക്കാരൻരും തൃശൂർ സ്വദേശി സലീം ഗുപ്ത ആണ്. പരേതന് 31 വയസായിരുന്നു പ്രായം. ഹൃദ് രോഗംമൂലം BDF ഹോസ്പിറ്റൽ പ്രവേശിച്ചിരിക്കെയാണ് മരണം.ഭാര്യയും ഒരു കുട്ടിയും ബഹ്‌റൈനിലുണ്ട്.
ബഹ്റിനിൽ മലയാളി യുവാവ് മരിച്ചു. ഹൃദയാഘാതം മൂലം മരിച്ചത് അമായ ഇന്റർ നാഷണൽ ജീവനക്കാരൻരും തൃശൂർ സ്വദേശി സലീം ഗുപ്ത ആണ്. പരേതന് 31 വയസായിരുന്നു പ്രായം.
ഹൃദ് രോഗംമൂലം BDF ഹോസ്പിറ്റൽ പ്രവേശിച്ചിരിക്കെയാണ് മരണം.ഭാര്യയും ഒരു കുട്ടിയും ബഹ്‌റൈനിലുണ്ട്.
Next Story