- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ മലയാളി വീട്ടമ്മ നിര്യാതനായി; മരണം വിളിച്ചത് ആദ്യകാല കുടിയേറ്റക്കാരിയായ ഓമല്ലൂർ സ്വദേശിനി
മെൽബൺ :ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) നിര്യാതയായി. വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു മേരി ജോർജ് എന്ന കുഞ്ഞു മോൾ ആന്റി. ശവസംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയായിൽ നടത്തപ്പെടും. മക്കൾ ഗാരി , ജെറി, എന്നിവരാണ്. ശാന്താളും പ്രീതയുമാണ് മരുമക്കൾ. ജോർജിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ വിക്ടോറിയാ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്‌സും മറ്റ് മലയാളി സംഘടനകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ ഏവരുടെയും കുഞ്ഞുമോളാന്റിയുടെ വിയോഗം മലയാളികൾക്ക് തീരാദുഃഖമാണ് എന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.
മെൽബൺ :ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) നിര്യാതയായി.
വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു മേരി ജോർജ് എന്ന കുഞ്ഞു മോൾ ആന്റി. ശവസംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയായിൽ നടത്തപ്പെടും. മക്കൾ ഗാരി , ജെറി, എന്നിവരാണ്. ശാന്താളും പ്രീതയുമാണ് മരുമക്കൾ.
ജോർജിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ വിക്ടോറിയാ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്‌സും മറ്റ് മലയാളി സംഘടനകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ ഏവരുടെയും കുഞ്ഞുമോളാന്റിയുടെ വിയോഗം മലയാളികൾക്ക് തീരാദുഃഖമാണ് എന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.
Next Story