- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിസിറ്റിങ് വിസയിലെത്തിയ മലയാളി യുവാവ് കൈട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ; മരണം വിളിച്ചത് നിലംബൂർ സ്വദേശി; അടിക്കടി ഉണ്ടാകുന്ന ദുരന്ത വാർത്തകളുടെ ഞെട്ടൽ മാറാതെ മലയാളി സമൂഹം
മനാമ :ബഹ്‌റിനിലെ മലയാളികൾക്കിടയിൽ അടിക്കടി ഉണ്ടാകുന്ന മരണവാർത്തകൾക്കിടിയിൽ നിന്ന് മറ്റൊരു മരണ വാർത്തകൂടി. തൊഴിലന്വേഷണത്തിനായി ബഹ്‌റൈനിലെത്തിയ നിലംബൂർ സ്വദേശി അസീറിനെയെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 37 വയസായിരുന്നു പ്രായം. ഗുദൈബിയയിലെ താമസ സ്ഥലത്തു നിന്ന് വീണ് മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിൽ നിന്നാണ് വീണത്. മുൻപ് ബഹറിനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വിസ കാലാവധി തീർന്നു നാട്ടിലേയ്ക്ക് പോയതായിരുന്നു. നിലവിൽ വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. മൃതദേഹം പൊലീസെത്തി സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
മനാമ :ബഹ്‌റിനിലെ മലയാളികൾക്കിടയിൽ അടിക്കടി ഉണ്ടാകുന്ന മരണവാർത്തകൾക്കിടിയിൽ നിന്ന് മറ്റൊരു മരണ വാർത്തകൂടി. തൊഴിലന്വേഷണത്തിനായി ബഹ്‌റൈനിലെത്തിയ നിലംബൂർ സ്വദേശി അസീറിനെയെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 37 വയസായിരുന്നു പ്രായം.
ഗുദൈബിയയിലെ താമസ സ്ഥലത്തു നിന്ന് വീണ് മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിൽ നിന്നാണ് വീണത്. മുൻപ് ബഹറിനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വിസ കാലാവധി തീർന്നു നാട്ടിലേയ്ക്ക് പോയതായിരുന്നു.
നിലവിൽ വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. മൃതദേഹം പൊലീസെത്തി സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Next Story