- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് വരാനിരുന്ന മലയാളി സൗദിയിൽ മരിച്ചു; മരണം വിളിച്ചത് സഖാഖയിൽ ഷോപ്പ് നടത്തുകയായിരുന്ന വാടാനപ്പള്ളി സ്വദേശി
നാട്ടിലേക്ക് വരാനിരുന്ന മലയാളി സൗദിയിൽ മരിച്ചു. ശാന്തി റോഡിനു സമീപം ടിപ്പു നഗറിൽ കുന്നുങ്ങൽ അബദുലു ആണ് മരിച്ചത്. പരേതന് 55 വയസായിരുന്നു പ്രായം. സൗദിയിൽ ജോർദ്ദാൻ അതിർത്തിയായ സഖാഖയിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്കു വരാനിരുന്നതാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ, ഷാമില, ഷഹല. മരുമക്കൾ: സുനീർ, റഫീഖ്.സംസ്‌കാരം പിന്നീട്.
നാട്ടിലേക്ക് വരാനിരുന്ന മലയാളി സൗദിയിൽ മരിച്ചു. ശാന്തി റോഡിനു സമീപം ടിപ്പു നഗറിൽ കുന്നുങ്ങൽ അബദുലു ആണ് മരിച്ചത്. പരേതന് 55 വയസായിരുന്നു പ്രായം.
സൗദിയിൽ ജോർദ്ദാൻ അതിർത്തിയായ സഖാഖയിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്കു വരാനിരുന്നതാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ, ഷാമില, ഷഹല. മരുമക്കൾ: സുനീർ, റഫീഖ്.സംസ്‌കാരം പിന്നീട്.
Next Story