ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. വർക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്ന കാരമുക്ക് സ്വദേശി കുറ്റൂക്കാരൻ ലിജോ ജോസ് ആണ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം.സംസ്‌കാരം പിന്നീട്. ഭാര്യ. സ്മിബി. അമ്മ. മാർഗിലി