- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിളിച്ചത് കോൾഡ് സ്റ്റോർ ജീവനക്കാരനായ വടകര സ്വദേശിയെ
മനാമ: ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര വില്ല്യാപ്പള്ളി സ്വദേശി തച്ചർെപായിൽ അബ്ദുൽ ലത്തീഫ് ആണ് റിഫയിലെ താമസ സ്ഥലത്തു വച്ച് മരണമടഞ്ഞത്. പരേതന് 46 വയസായിരുന്നു പ്രായം.റിഫ ലുലുവിന് സമീപത്തെ ഒരു കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു. റിഫയിലെ താമസ സ്ഥലത്തുനിന്നും പതിവ് പോലെ പുലർച്ചെ ഉറങ്ങിയെഴുന്നേ റ്റപ്പോൾ;ഹൃദയാഘാതം സംഭവിച്ചു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഒരു സഹോദരൻ ബഹ്‌റൈനിലുണ്ട്.
മനാമ: ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര വില്ല്യാപ്പള്ളി സ്വദേശി തച്ചർെപായിൽ അബ്ദുൽ ലത്തീഫ് ആണ് റിഫയിലെ താമസ സ്ഥലത്തു വച്ച് മരണമടഞ്ഞത്. പരേതന് 46 വയസായിരുന്നു പ്രായം.റിഫ ലുലുവിന് സമീപത്തെ ഒരു കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.
റിഫയിലെ താമസ സ്ഥലത്തുനിന്നും പതിവ് പോലെ പുലർച്ചെ ഉറങ്ങിയെഴുന്നേ റ്റപ്പോൾ;ഹൃദയാഘാതം സംഭവിച്ചു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഒരു സഹോദരൻ ബഹ്‌റൈനിലുണ്ട്.
Next Story