- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മുഹറഖിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് വടകര സ്വദേശിയെ
മുഹറഖിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു.വടകര വില്യാപ്പള്ളി സ്വദേശി ഗോപാലൻ ആണ് മരിച്ചത് . പരേതന് 60 വയസായിരുന്നു പ്രായം. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കൺസ്ട്രക്ഷൻ മേഖലയിലെ ജീവനക്കാരനാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സുബൈർ കണ്ണൂർ കെ.എംമഹേഷ് ,മനോജ് മാഹി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.

X
മുഹറഖിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു.വടകര വില്യാപ്പള്ളി സ്വദേശി ഗോപാലൻ ആണ് മരിച്ചത് . പരേതന് 60 വയസായിരുന്നു പ്രായം. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കൺസ്ട്രക്ഷൻ മേഖലയിലെ ജീവനക്കാരനാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സുബൈർ കണ്ണൂർ കെ.എംമഹേഷ് ,മനോജ് മാഹി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.
Next Story

