- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാലിസ്‌ബറിയിൽ മലയാളി ബാലൻ നിര്യാതനായി; മരണം വിളിച്ചത് നാല് വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്ന പത്ത് വയസുകാരനെ; എറണാകുളം സ്വദേശികളായ ദമ്പതികളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് മലയാളി സമൂഹം
ബ്രിസ്ബയിൻ :- മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി സാലിസ്‌ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിലിനെ മരണം വിളിച്ചു. അലന് പത്ത് വയസായിരുന്നു പ്രായം. കഴിഞ്ഞ നാലുവർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അലൻ ജീവിതത്തിലേ യ്ക്ക് തിരിച്ചു വരുവാൻ കഴിയുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. സാലിസ്‌ബറി റോബർട്ട് സൺ സ്‌കൂളിലെ 4രാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്. ബ്രിസ്ബയിൻ സെന്റ്. ജോർജ് ഓർത്ത് ഡോക്‌സ് പള്ളി ഇടവകാംഗമായ ഈ കുടുംബത്തിലെ അംഗത്തിന്റെ വേർപാട് മലയാളികളെ തീരാദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 - മണിക്ക് മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിഗ് ചർച്ചിൽ ആരംഭിക്കും.
ബ്രിസ്ബയിൻ :- മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി സാലിസ്‌ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിലിനെ മരണം വിളിച്ചു. അലന് പത്ത് വയസായിരുന്നു പ്രായം.
കഴിഞ്ഞ നാലുവർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അലൻ ജീവിതത്തിലേ യ്ക്ക് തിരിച്ചു വരുവാൻ കഴിയുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. സാലിസ്‌ബറി റോബർട്ട് സൺ സ്‌കൂളിലെ 4രാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്.
ബ്രിസ്ബയിൻ സെന്റ്. ജോർജ് ഓർത്ത് ഡോക്‌സ് പള്ളി ഇടവകാംഗമായ ഈ കുടുംബത്തിലെ അംഗത്തിന്റെ വേർപാട് മലയാളികളെ തീരാദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 - മണിക്ക് മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിഗ് ചർച്ചിൽ ആരംഭിക്കും.
Next Story