- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത് തൃശൂർ സ്വദേശിനിയുടെ മകൾ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണ വാർത്തവിശ്വസിക്കാനാവാത മലയാളി സമൂഹം
ഇന്നലെ ബഹ്‌റിനിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത് തൃശൂർ സ്വദേശിയുടെ മകൾ.കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്തീന്റെ പുത്രി ആമിനാ ശുക്കൂർ ആണ് ഇന്നലെ മരിച്ചത്. പതിമൂന്ന് വയസുകാരിയായ അമീനബുധനാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആമിന. കോട്ടയം സ്വദേശിനി അനീഷയാണ് മാതാവ്. അമീൻ ശുക്കൂർ (ഇന്ത്യൻ സ്‌കൂൾ, ഏഴാം തരം) സഹോദരനാണ്. പിതാവ് ശുക്കൂർ മൊയ്ദീൻ ബിഡിഎഫിൽ ജോലിചെയ്യുന്നു. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ബഹ്റൈനിൽ ഈസ്റ്റ് റിഫ പള്ളിയിൽ സംസ്‌കരിച്ചു.
ഇന്നലെ ബഹ്‌റിനിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത് തൃശൂർ സ്വദേശിയുടെ മകൾ.കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്തീന്റെ പുത്രി ആമിനാ ശുക്കൂർ ആണ് ഇന്നലെ മരിച്ചത്. പതിമൂന്ന് വയസുകാരിയായ അമീനബുധനാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആമിന. കോട്ടയം സ്വദേശിനി അനീഷയാണ് മാതാവ്. അമീൻ ശുക്കൂർ (ഇന്ത്യൻ സ്‌കൂൾ, ഏഴാം തരം) സഹോദരനാണ്.
പിതാവ് ശുക്കൂർ മൊയ്ദീൻ ബിഡിഎഫിൽ ജോലിചെയ്യുന്നു. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ബഹ്റൈനിൽ ഈസ്റ്റ് റിഫ പള്ളിയിൽ സംസ്‌കരിച്ചു.
Next Story