- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് സെയിൽസ് മാനായി ജോലി ചെയ്തുവന്ന പൊന്നാനി സ്വദേശിയെ
മസ്കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ചന്ദ്രപ്പടി വിജയമാതാ കോൺവന്റെ് പരിസരത്ത് താമസിക്കുന്ന അഷ്‌റഫിന്റെ (ജാവാസ് മെഡിക്കൽസ്) മകൻ സി.വി. മുഹമ്മദ് ഫർസീൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം. സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. അഞ്ചു വർഷത്തിലധികമായി ഒമാനിലുണ്ട്. മത്ര, സൂർ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നജ്മയാണ് മാതാവ്. സഹോദരങ്ങൾ: ഷാമിൽ, സിനാൻ, ഷംന.
മസ്കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ചന്ദ്രപ്പടി വിജയമാതാ കോൺവന്റെ് പരിസരത്ത് താമസിക്കുന്ന അഷ്‌റഫിന്റെ (ജാവാസ് മെഡിക്കൽസ്) മകൻ സി.വി. മുഹമ്മദ് ഫർസീൻ ആണ് മരിച്ചത്.
പരേതന് 26 വയസായിരുന്നു പ്രായം. സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. അഞ്ചു വർഷത്തിലധികമായി ഒമാനിലുണ്ട്. മത്ര, സൂർ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നജ്മയാണ് മാതാവ്. സഹോദരങ്ങൾ: ഷാമിൽ, സിനാൻ, ഷംന.
Next Story