- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു; മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
മനാമ: ബഹ്‌റിനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. ഗുരുവായൂർ പൂവത്തൂർ കണ്ടയിങ്ങാട് പോവിൽ കണ്ടങ്ങാത്തുകൊച്ചുണ്ണി വിജയൻ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം. ബഹ്റൈനിലെ അവാലിയിലെ താമസസ്ഥലത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന വിജയൻ 37 വർഷമായി ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ:വിജി. മകൾ നീലിമ.
മനാമ: ബഹ്‌റിനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. ഗുരുവായൂർ പൂവത്തൂർ കണ്ടയിങ്ങാട് പോവിൽ കണ്ടങ്ങാത്തുകൊച്ചുണ്ണി വിജയൻ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം.
ബഹ്റൈനിലെ അവാലിയിലെ താമസസ്ഥലത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന വിജയൻ 37 വർഷമായി ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ:വിജി. മകൾ നീലിമ.
Next Story