- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ പ്രവാസി ആലിക്കൽ സലാം നാട്ടിൽ നിര്യാതനായി; മരണം വിളിച്ചത് ഒഐസിസിയുടെ അൽ ഐൻ കമ്മറ്റി ഭാരവാഹിയായ ആലിക്കൽ സലാമിനെ
അൽ ഐൻ: ഒഐസിസിയുടെ അൽ ഐൻ കമ്മറ്റി ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുൻ പ്രവാസി ആലിക്കൽ സലാം നാട്ടിൽ നിര്യാതനായി. കുറച്ചു നാൾ മുൻപ് പ്രവാസം മതിയാക്കി നാട്ടിൽ പോയതായിരുന്നു. മൈമൂന യാണ് ഭാര്യ. ഫാത്തിമ നാജി, ജാസിൽ എന്ന രണ്ടു പെൺകുട്ടികളുടെ പിതാവാണ്. സലാമിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ, സഹപ്രവർത്തകർ , സുഹൃത്തുക്കൾ എന്നിവർ അനുശോചിച്ചു. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അൽ ഐൻ: ഒഐസിസിയുടെ അൽ ഐൻ കമ്മറ്റി ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുൻ പ്രവാസി ആലിക്കൽ സലാം നാട്ടിൽ നിര്യാതനായി. കുറച്ചു നാൾ മുൻപ് പ്രവാസം മതിയാക്കി നാട്ടിൽ പോയതായിരുന്നു. മൈമൂന യാണ് ഭാര്യ. ഫാത്തിമ നാജി, ജാസിൽ എന്ന രണ്ടു പെൺകുട്ടികളുടെ പിതാവാണ്.
സലാമിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ, സഹപ്രവർത്തകർ , സുഹൃത്തുക്കൾ എന്നിവർ അനുശോചിച്ചു. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Next Story