- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മുൻ മലയാളി അദ്ധ്യാപിക മരിച്ചു; മുപ്പത് വർഷത്തിലധികമായി പ്രവാസജീവിതം നയിച്ച് വന്ന രമാ നായരുടെ മരണം നാട്ടിൽ വച്ച്; പ്രിയ ടീച്ചറുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
കാൻസർ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക നിര്യാതയായി. 30 വർഷത്തിലധികമായി ബഹ്‌റൈനിൽ അദ്ധ്യാപികയായിരുന്ന രാമ നായരാണ് നാട്ടിൽ മരിച്ചത്. പരേതയ്ക്ക് 52 വയസായിരുന്നു പ്രായം. സാമുഹിക പ്രവർത്തകനും മീഡിയ കോർഡിനേറ്ററുമായിരുന്ന പങ്കജ് നല്ലൂരിന്റെ ഭാര്യയാണ് അദ്ധ്യാപികയായ രമ. പങ്കജിന്റെ മാതാവ് സത്യഭാമ കേരളത്തിലെ പാലക്കാട് ജില്ലയിൽ മരണപ്പെട്ടതിന് തൊട്ടടുത്ത ദീവസം തന്നെയാണ് രമയയെും മരണം വിളിച്ചത്. <ഇന്ത്യൻ സ്‌കൂൾ, അൽ നൂർ ഇന്റർനാഷ്ണൽ സ്‌കുളിലും, കോളേജ് ഓഫ് ഹെൽത്ത് സയൻസ്, റോയൽ യൂണിവേഴ്‌സിറ്റി ഫോർ വിമൻ ആൻഡ് അറബ് ഓപൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപികയായി ജോലി ചെയ്ത് വന്നിരുന്ന രമയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. കഴിഞ്ഞ 30 വർഷത്തോളമായി പ്രവാസ ജീവിതം നയി്ച്ച് വരുകയായിരുന്ന ഇവർ ബഹ്‌റിൻ സ്ഥിരതാമസമാക്കിയവരാണ്.സമുദ്ര , ശ്രീവാണി.എന്നിവർ മക്കളാണ്.
കാൻസർ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക നിര്യാതയായി. 30 വർഷത്തിലധികമായി ബഹ്‌റൈനിൽ അദ്ധ്യാപികയായിരുന്ന രാമ നായരാണ് നാട്ടിൽ മരിച്ചത്. പരേതയ്ക്ക് 52 വയസായിരുന്നു പ്രായം.
സാമുഹിക പ്രവർത്തകനും മീഡിയ കോർഡിനേറ്ററുമായിരുന്ന പങ്കജ് നല്ലൂരിന്റെ ഭാര്യയാണ് അദ്ധ്യാപികയായ രമ. പങ്കജിന്റെ മാതാവ് സത്യഭാമ കേരളത്തിലെ പാലക്കാട് ജില്ലയിൽ മരണപ്പെട്ടതിന് തൊട്ടടുത്ത ദീവസം തന്നെയാണ് രമയയെും മരണം വിളിച്ചത്.
<ഇന്ത്യൻ സ്‌കൂൾ, അൽ നൂർ ഇന്റർനാഷ്ണൽ സ്‌കുളിലും, കോളേജ് ഓഫ് ഹെൽത്ത് സയൻസ്, റോയൽ യൂണിവേഴ്‌സിറ്റി ഫോർ വിമൻ ആൻഡ് അറബ് ഓപൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപികയായി ജോലി ചെയ്ത് വന്നിരുന്ന രമയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. കഴിഞ്ഞ 30 വർഷത്തോളമായി പ്രവാസ ജീവിതം നയി്ച്ച് വരുകയായിരുന്ന ഇവർ ബഹ്‌റിൻ സ്ഥിരതാമസമാക്കിയവരാണ്.സമുദ്ര , ശ്രീവാണി.എന്നിവർ മക്കളാണ്.