- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൊല്ലം സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായത് നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനായി എയർ ഇന്ത്യ ഓഫീസിലെത്തിയപ്പോൾ
റിയാദ്: റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.കാല്ലം പുനലൂർ ഉറുകുന്ന് സ്വദേശി റെജി ജോസഫ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം. ടിക്കറ്റ് കൺഫേം ചെയ്യാൻ റിയാദിലെ എയർ ഇന്ത്യ ഓഫീസിലെത്തിയ്േപ്പാഴാണ് റെജി കുഴഞ്ഞ് വീണത്. റിയാദിലെ തുർക്കി മുസ്ബ അൽഉനൈസി ട്രേഡിങ് കമ്പനിയിൽ സെയിൽസ് മാനേജരാണ്. 28 വർഷമായി സൗദിയിലുണ്ട്. സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം റിയാദിലെ തറവാട് കുടുംബ കൂട്ടായ്മയുടെ മുൻ പ്രസിഡന്റാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: ഷീല. മക്കൾ: സ്‌റ്റെഫി (റിയാദ് ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി), സ്റ്റീവ് (ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥി).
റിയാദ്: റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.കാല്ലം പുനലൂർ ഉറുകുന്ന് സ്വദേശി റെജി ജോസഫ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം.
ടിക്കറ്റ് കൺഫേം ചെയ്യാൻ റിയാദിലെ എയർ ഇന്ത്യ ഓഫീസിലെത്തിയ്േപ്പാഴാണ് റെജി കുഴഞ്ഞ് വീണത്. റിയാദിലെ തുർക്കി മുസ്ബ അൽഉനൈസി ട്രേഡിങ് കമ്പനിയിൽ സെയിൽസ് മാനേജരാണ്. 28 വർഷമായി സൗദിയിലുണ്ട്.
സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം റിയാദിലെ തറവാട് കുടുംബ കൂട്ടായ്മയുടെ മുൻ പ്രസിഡന്റാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: ഷീല. മക്കൾ: സ്‌റ്റെഫി (റിയാദ് ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി), സ്റ്റീവ് (ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥി).
Next Story