മനാമ: ഗുദൈബിയയിലെ താമസ സ്ഥലത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കൊൽകത്തയിൽ സ്?ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി സുനിൽ മേനോനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 43 വയസായിരുന്നു പ്രായം

'പ്രൊട്ടക്?ഷൻ ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് മാനേജർ ആയിരുന്ന സുനിൽ ദീർഘകാലം 'സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2001 മുതൽ ബഹ്‌റൈൻ പ്രവാസിയാണ്. ഒരു മകളുണ്ട്. മൃതദേഹം കൊൽകത്തയിലേക്ക്? കൊ ണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.