- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 25 വർഷത്തിലധികമായി പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശിയെ
മസ്കത്ത്: ഇബ്രിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ നന്തി സ്വദേശി അഷ്‌റഫ് തൗബ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം. ദുബൈയിൽനിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് ഒമാനിൽ വിതരണം നടത്തുന്ന ജോലിയായിരുന്നു. 25 വർഷമായി ഒമാനിലായിരുന്നു. ഈയിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ഇബ്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം. ഭാര്യ: സൗദ. മക്കൾ: സൈനുദ്ദീൻ, താജുദ്ദീൻ, അൻവർ മൗലവി. മരുമക്കൾ: സഫീറ, ഫാത്വിമ
മസ്കത്ത്: ഇബ്രിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ നന്തി സ്വദേശി അഷ്‌റഫ് തൗബ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം.
ദുബൈയിൽനിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് ഒമാനിൽ വിതരണം നടത്തുന്ന ജോലിയായിരുന്നു. 25 വർഷമായി ഒമാനിലായിരുന്നു. ഈയിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ഇബ്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം. ഭാര്യ: സൗദ. മക്കൾ: സൈനുദ്ദീൻ, താജുദ്ദീൻ, അൻവർ മൗലവി. മരുമക്കൾ: സഫീറ, ഫാത്വിമ
Next Story