ആല്ബെർട്സ്ൻ, ന്യു യോർക്ക്: പത്തനാപുരം പൊയ്കയിൽ കുടുംബാംഗം പി.വി. സൈമൺന്റെ ഭാര്യ തങ്കമ്മ സൈമൺ, 80, ന്യു യോർക്കിലെ ആല്ബെർട്സണിൽ നിര്യാതയയി. തലവടി മൂലയ്ക്കൽ കുടുംബാംഗം പരേതരായ എം.ഒ. മാത്യുവിന്റെയും (മാത്യു സാർ) മറിയാമ്മ മാത്യുവിന്റെയും പുത്രിയാണ്.

മക്കൾ: ഷേർളി ഡിൻസിൽ, ഷൈൻ പൗലോസ്, എൽവിൻ സൈമൺ, ലോറൈൻ ജോൺ. മരുമക്കൾ: ഡിൻസിൽ ജോർജ്, രാജു പൗലോസ്, നിഷ സൈമൺ, അരുൺ ജോൺ.

കൊച്ചുമക്കൾ: ജാക്വലിൻ, കെയ്റ്റ്ലിൻ, ആരൻ ഡിൻസിൽ. കൊച്ചുമകളുടെ ഭർത്താവ് ബ്രയൻ വർഗീസ്; മൈക്കൽ, അലിസൻ പൗലോസ് പ്രെസ്റ്റൺ സൈമൺ; അനലീസ് ജി. ജോൺ, ഓഡ്രി ജി. ജോൺ

പൊതുദർശനം: ഓഗസ്റ്റ് 21 വെള്ളി:
സംസ്‌കാരം: ഓഗസ്റ്റ് 22 ശനി

വിവരങ്ങൾക്ക്. ഡിൻസിൽ ജോർജ്, 516-637-4969