- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സുനിൽ തൈമറ്റത്തിന്റെ പിതാവ് നിര്യാതനായി; ഇന്ത്യാ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
വടക്കഞ്ചേരി: വാക്കോട്, തൈമറ്റത്തിൽ റ്റി.എം. ജേക്കബ് (98) (നാകപ്പുഴ കാക്കനാട് കുടുംബയോഗം) നിര്യാതനായി. സംസ്ക്കാരം പിന്നീട്.
തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്.
ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേൽ കുടുംബാംഗം).
മക്കൾ: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്,ലൈല രാജു, ലത അലക്സ്, മോഹൻ ജേക്കബ്, സുനിൽ തൈമറ്റം, ഫ്ലോറിഡ (ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്), സുമിത ജോജോ
മരുമക്കൾ: ആൻസി ബൈജു (പള്ളിക്കുന്നേൽ, വടക്കഞ്ചേരി), ശോഭി മനോജ്(കുരിശിങ്കൽ, തൊടുപുഴ), സന്തോഷ് ജോർജ് (മാമുണ്ടയിൽ, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലിൽ, കാഞ്ഞിരമറ്റം), അലക്സ് ഗോൺസാൽവസ് (പള്ളിപ്പറമ്പിൽ, മുളവുകാട്, ഹണി മോഹൻ (ചക്കാലക്കൽ, കൊച്ചി), ജെസ്സി സുനിൽ (യു. എസ്. എ), ജോജോ നിക്കോദിമുസ് (കുരിശിങ്കൽ, വരാപ്പുഴ).
ടി.എം. ജേക്കബ് (98 ) ത്തിന്റെ ദേഹവിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ അനിശോചനം രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ സെക്രട്ടറി , ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിക്കുകയും അടുത്ത പ്രസിഡന്റ് ഇലക്ട് ആയ സുനിൽ തൈമറ്റത്തിന്റെ പിതാവിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് മാത്യു വർഗീസ്, സെക്രട്ടറി ജെസ്സി പാറതുണ്ടിൽ എന്നിവർ അറിയിച്ചു.