ന്യൂജേഴ്സി: തോമസ് ഔസേഫ് കള്ളിക്കാടൻ (75) സെപ്റ്റംബർ 16-നു ന്യൂജേഴ്സിയിൽ നിര്യാതനായി. കേരളത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ ഇദ്ദേഹം 1945-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ന്യൂജേഴ്സി സ്പ്രിങ് ഫീൽഡ് സെന്റ് ജയിംസ് കത്തോലിക്കാ ചർച്ച് സജീവാംഗമായിരുന്നു.

ഭാര്യ: ത്രേസ്യാമ്മ തോമസ്. മക്കൾ: ഗ്രേസ്, ജൂലി തോമസ്. മരുമകൻ: വിജയ് മരിയ. കൊച്ചുമക്കൾ: സറീന, സമീര മരിയ.