ഹ്‌റിനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. അടൂർ സ്വദേശി സുനിൽ ജോർജ്ജ് (38വയസ്സ്) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം.

സൽമാനിയ ആശുപത്രിയിൽ വെച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്പതിനഞ്ച് വർഷമായി ബഹ്‌റൈനിലുള്ള പരേതൻ ലിങ്ക്‌സ് കമ്പനിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു.38 വയസായിരുന്നു പ്രായം.

ഭാര്യ ബെദ, ഏഴ് വയസ് പ്രായമുള്ള മകൾ എഞ്ചൽ എന്നിവർ നാട്ടിലാണ്. പതിനഞ്ച് വർഷമായി ബഹ്‌റൈനിലുള്ള പരേതൻ ലിങ്ക്‌സ് കന്പനിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു