ന്യുയോർക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തിൽ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോൾ (ലൈസാമ്മ, 90) സ്റ്റാറ്റൻഐലൻഡിൽ നിര്യാതയായി.

മക്കൾ: തോമസ് പോൾ, ഏബ്രഹാം പോൾ, ജോർജ് പോൾ, ജയമോൾ റോയി, ജെസ്സി തോമസ്. മരുമക്കൾ: ഷൈലജ, അനിത, സൂസ്സൻ, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കൽ.

പൊതുദർശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതൽ 9 വരെ: മാത്യു ഫ്യുണറൽ ഹോം, 2508 വിക്ടറി ബുളവാർഡ്, സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്ക് 10314.
സംസ്‌കാര ശുശ്രുഷ നവം 7 ശനി രാവിലെ 9:30: മാത്യു ഫ്യുണറൽ ഹോം. തുടർന്ന് സംസ്!കാരം മോറെവിയൻ സെമിത്തേരി.