- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസിനെ തേടി മരണമെത്തിയത് പനിയുടെ രൂപത്തിൽ; കോവിഡ് ഫലം നെഗറ്റീവും; മലപ്പുറം സ്വദേശിക്ക് കുവൈത്തിൽ വിട
കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. കോട്ടക്കൽ മൂടാൽ സ്വദേശി ഹാരിസ് പാലക്കലാണ് (41) പനി ബാധിച്ച് മരിച്ചത്. പിതാവ്: പരേതനായ പാലക്കൽ ചെറീത് ഹാജി. മാതാവ്: ആയിശ. ഭാര്യ: സുമയ്യ. മകൾ: ഹന്ന ഫാത്തിമ. കുവൈത്ത് കെ.എം.സി.സി അംഗമാണ്.
കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story