ഡാളസ്: മല്ലപ്പള്ളി ചെല്ലേത് വലിയകാലയിൽ വി എസ് കുരുവിള 71 (രാജു) ഡാളസ്സിൽ നിര്യാതനായി. ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റു മറിയാമ്മ. 

മക്കൾ: ബിൻസി, ബെറ്റി
മരുമക്കൾ: ബ്രോക്, ഡൂഡിലി ജേക്കബ്
സഹോദരങ്ങൾ: ലാലു, ലിസി, മേഴ്സി സൂസൻ പരേതരായ പൊന്നച്ചൻ , ജോയി
സംസ്‌കാരം നവംബര് 16 തിങ്കളാഴ്ച ഡാളസ്സിൽ, കൂടുതൽ വിവരങ്ങൾ പിന്നീട്‌