- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാൽമാനിയായിൽ കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; മരണം നാട്ടിലേക്ക് പോകാനിരിക്കെ
കൊല്ലം, കുണ്ടറ കാഞ്ഞിരോട് സ്വദേശി സതീഷൻ പുരുഷോത്തമൻ ബുധൻ രാവിലെ മരണപെട്ടു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. മാമീറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. ഈ മാസം അഞ്ചാം തീയതി നാട്ടിലേക്ക് പോകാനുള്ള യാത്രാ ടിക്കറ്റ് എടുത്തിരുന്നു.
രാവിലെ താമസ സ്ഥലത്തു വെച്ചുണ്ടായ ഹൃദയസ്തംഭനം ആണ് മരണകാരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു
Next Story