കൊല്ലം സ്വദേശിയുടെ മരണ വാർത്തയ്ക്ക് പിന്നാലെ മലയാളി സമൂഹത്തിൽ നിന്നും മറ്റൊരു മരണ വാർത്ത കൂടിയെത്തി.തൃശ്ശൂർ കുന്നംകുളം പഴുന്നാന സ്വദേശി കബീർ ആണ് മരിച്ചത്.

പരേതന് 56 വയസായിരുന്നു പ്രായം. 30വർഷത്തിൽ കൂടുതൽ ആയി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൃതുദേഹം സൽമാനിയ മോർച്ചറിയിൽ.