ഡാളസ്: തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. വേണാട്ട് കുടുംബാംഗമാണ്. ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.

മക്കൾ: തങ്കച്ചൻ മാനത്തൂർ, ആന്റണി തോമസ് (സ്‌നന്റോണിയോ ടെക്‌സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂർ, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.

മരുമക്കൾ: മോളി, ആലിസ്, ആൻസി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചൻ.

സഹോദരങ്ങൾ:
ആന്റണി സക്കറിയ (ഡാളസ് )
സെബാസ്റ്റ്യൻ ആന്റണി (ദുബായ് )
ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ് ,ഡാളസ് )
കൂടുതൽ വിവരങ്ങൾക്കു ജോയ് വേണാട്ട് (972 890 6405)

ശവസംസ്‌കാരം മാർച്ച് മൂന്നിന് ഇടവക ദേവാലയത്തിൽ.