- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസകത്തിൽ മലയാളി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു; മരണം വിളിച്ചത് കോട്ടയം സ്വദേശിയെ
മസ്കത്ത്: മസകത്തിൽ മലയാളി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശി വലിയമുട്ടട്ടത്തിൽ ജേക്കബ് ജോർജാണ് മരിച്ചത്. 55 വയസായിരുന്നു പ്രായം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: സുനിത മറിയം ജേക്കബ്. മകൻ: കെമുവേൽ ജേക്കബ്. ഭാര്യയും മകനും മസ്കത്തിൽ ജോലി ചെയ്യുന്നുണ്ട്.
Next Story