- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രവാസി നാട്ടിൽ മരണപെട്ടു; ഹൃദയസ്തംഭനം മൂലം മരിച്ചത് മുൻ കെഎംസിസി അംഗം കൂടിയായിരുന്ന സിയാദ്
മനാമ : ബഹ്റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 )നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ . കുഞ്ഞായിഷ (മാതാവ് )സഹല (ഭാര്യ ) ഹിബ സിയാദ,സിൻഹ ,മുഹമ്മദ് (മക്കൾ ) -സഹോദരങ്ങൾ ഫൈസൽ ,നൗഷാദ് ,സുനീർ ,നസീർ (സഹോദരിമാർ ഫൗസിയ ,സറീന . ഒരു വർഷത്തോളമായി നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിയാദ് kmcc ബഹ്റൈൻ മെമ്പർ ആണ്
സിയാദിന്റെ മരണത്തിൽ കെഎംസിസി ബഹ്റൈൻ ,വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Next Story