- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോഗഡയിൽ വിട പറഞ്ഞ അജയ് മാത്യു മലയാളി സമൂഹത്തിനിടിയിലെ സജീവ സാന്നിധ്യം; ക്യാൻസർ ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ സംസ്‌കാരം പിന്നീട്

X
അയർലണ്ടിലെ ഡ്രോഗഡയിൽ താമസിക്കുന്ന മലയാളി അജയ് മാത്യുവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.മലയാളികൾക്ക് സുപരിചിതനായ അജയ് മാത്യൂ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ആണ് മരണം വിളിച്ചത്. 43 വയസായിരുന്നു പ്രായം.
പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശിയാണ്.മൈലപ്ര ചീങ്ങൽത്തടം അമ്മന്നൂർ പുത്തൻവീട് എ വി മാത്യുവിന്റെ മകനാണ്.അസുഖബാധിതനായതിനെ തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന അജയിയുടെ ആഗ്രഹം ,കോവിഡ് സാഹചര്യത്തിൽ മുടങ്ങുകയായിരുന്നു.
മൂർഹാൾ നഴ്‌സിങ് ഹോമിൽ നഴ്സ് മാനേജർ ആയ ഷീജയാണ് ഭാര്യ. ഇവർക്ക് ഒരു മകളാണ് ഉള്ളത്.സംസ്‌കാരം പിന്നീട്.
Next Story

