- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഫോർട്ടുകൊച്ചി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി; ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്ത് വന്ന പ്രകാശ് പീറ്ററിനെ മരണം വിളിച്ചത് കോവിഡ് ബാധിച്ചതിന് പിന്നാലെ
മനാമ: ഫോർട്ടുകൊച്ചി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. അബു ബൈദ് കോൺട്രാക്റ്റിങ്ങ് ആൻഡ് ട്രേഡിങ്ങ്കന്പനിയിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന പ്രകാശ് പീറ്ററാണ് മരിച്ചത്. ഇദ്ദേഹത്തിന് 61 വയസായിരുന്നു പ്രായം.
കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുന്‌പോൾ കോവിഡ് നെഗറ്റീവായിരുന്നു. ഇത് കാരണം മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു.
ഭാര്യ: ശോഭ പ്രകാശ്. മക്കൾ: പ്രശാന്ത് പ്രകാശ്, ശ്വേത പ്രകാശ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ',
Next Story