- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു; പെരിന്തൽമണ്ണ സ്വദേശിയുടെ മരണം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലിരിക്കെ
കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ് (33) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.
കുവൈത്തിൽ കെഎൻപിസിയിൽ പ്ലാൻഡ് ഓപറേറ്ററായിരുന്നു. നേരത്തെ അൽകൂത്ത് പെട്രോകെമിക്കൽസിലും ജോലി ചെയ്തിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിൽ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകൾ: ഇനാറ.
Next Story