- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദ രോഗത്തിനൊപ്പം കോവിഡും എത്തി; കുവൈറ്റിൽ മലയാളി നഴ്സ് മരണപ്പെട്ടു; മരണം വിളിച്ചത് ചങ്ങനാശേരി സ്വദേശിനിയെ
അർബുദ രോഗത്തിനൊപ്പം കോവിഡും എത്തിയതോടെ മലയാളി നഴ്‌സിന് ദാരുണാന്ത്യം. .ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് മരണപ്പെട്ടത്.അർബുദ രോഗ ബാധ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ചികിൽസയിൽ കഴിഞ്ഞുവരുന്നതിനിടെ കോവിഡ് പിടിപ്പെടുകയായിരുന്നു
SMCA സാൽമിയ ഏരിയ സെന്റ് ജോർജ് ഫാമിലി യൂണിറ്റ് അംഗവും മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന മനോജ് മാത്യു നിരപ്പേൽന്റെ ഭാര്യയാണ് ലൗലി.<ചങ്ങനാശേരി അതിരൂപത, കുറുമ്പനാടം അസംപ്ഷൻ ചർച് ഇടവകകംഗമാണ് ലൗലി.മെൽവിൻ , മേവിൻ , മെലിൻ എന്നിവർ മകളാണ്.
സംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശനിയാഴ്ച രാവിലെ സുലൈബിയക്കാത്ത് സെമിത്തേരിയിൽ നടത്തി.
Next Story