മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.മലപ്പുറം കൊണ്ടോട്ടി ഓമാനൂർ വിളശ്ശേരി ശംസുദ്ദീൻ ആണ് മരിച്ചത്. ഡ്രൈവറായിരുന്ന ഇദ്ദേഗത്തിന് 50 വയസായിരുന്നു പ്രായം.

പരതേനായ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ഷംസീർ, മുഹമ്മദ് ഷബിൻ, ഫാത്തിമ നഹ്‌റ. ',