- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ബിസിനസ് നടത്തി വന്ന കണ്ണൂർ സ്വദേശിയെ
സലാല: സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ വാരം സ്വദേശി അഷറഫ് ആണ് ഹ്യദയാഘതത്തെ തുടർന്ന് മരിച്ചത്. പരേതന് 51 വയസായിരുന്നു പ്രായം. രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ 25 വർഷമായി സലാല ചൗക്കിൽ ബിസിനസ്സ് നടത്തി വരികയാണ്.
അൽ ഫർഹ കാർഗോയുടെ ഉടമയാണ്. ഐസിഎഫ് സലാലയുടെ ആദ്യകാല പ്രവർത്തകനാണ്. കുടുംബവുമൊത്തു ദീർഘനാളായി സലാലയിലാണ് താമസം. അടുത്ത ബന്ധുക്കളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഭാര്യ പാർവ്വീൻ. മക്കൾ ഫർഹ ആദിൽ. ഖയിസ് ,സാലിം, മിക്ദാദ്, മിസ്രിയ, സബീഹ്. മരുമകൻ ഫാരിസ്.
Next Story