വൈ സി ഐ മനാമ ഏരിയ പ്രസിഡന്റ് ആയ നബീലിന്റ പിതാവ് മലപ്പുറം തവനൂർ സ്വദേശികുണ്ടനി അബ്ദുൽ റസാഖ് (64) നാട്ടിൽ മരണപ്പെട്ടു.ബഹ്‌റൈൻ പൊലീസിൽ ദീർഘകാലം ജോലിയിൽ ഉണ്ടായിരുന്നു.

കുടുംബസമേതം ബഹ്‌റൈനിൽ ആയിരുന്നു താമസം, വൃക്ക രോഗിയായ റസാഖ് അടുത്തിടെ ആണ് നാട്ടിൽ പോയത്,ഭാര്യ ആയിഷ. മക്കൾ നബീൽ,നദീർ.ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.