- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു; മരണം വിളിച്ചത് ഹോം നഴ്സായി ജോലി നോക്കി വന്ന കൊല്ലം സ്വദേശിനിയെ
കുവൈത്ത് : കുവൈത്തിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനി മരണപ്പെട്ടു . കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടർന്ന് അന്തരിച്ചത്. കുവൈത്ത് സബ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു.
കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. ഭർത്താവ് കൊല്ലം പുനലൂർ സ്വദേശി ബിജു. ഒരു മകളുണ്ട്. മ്യതദേഹം സുലൈമികാത്ത് സെമിത്തേരിയിൽ സംസ്ക്കരിക്കും.
Next Story