സോഹാർ: സോഹറിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു.ചവറ കൊറ്റംകുളങ്ങര രാഗിൽസിൽ നടത്തറ രാമചന്ദ്രൻ പിള്ള (78) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. സർക്കാർ ഉദോഗസ്ഥനായിരുന്നു.

മക്കളുടെ കൂടെ എട്ടു വർഷമായി സോഹാറിലായിരുന്നു താമസം. കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച ആദ്യത്തെ പ്രവാസികളിൽ പെട്ട ആളായിരുന്നു ഇദ്ദേഹം.ഭാര്യ: ഗിരിജ ദേവി. മക്കൾ: ജി.ആർ. ലിജു (എ.എ.എ ട്രെഡിങ്), സിജു. അൽക്കയാൻ ട്രെഡിങ്), ഇന്ദു (അസ്സഫ ഇന്ററനാഷണ സ്‌കൂൾ). മരുമക്കൾ: അഡ്വ. രഞ്ജിത ലിജു, ശരണ്യ, നിർമൽ. സംസ്‌കാരം സോഹാർ ശ്മശാനത്തിൽ.'