- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി; പേരാമ്പ്ര സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. സീഫിൽ ലൂമേജ് സ്യൂട്ട്‌സ് ആൻഡ് സ്പായിൽ മെയിന്റനൻസ് ജീവനക്കാരനായ പേരാമ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ്മരിച്ചത്
.മനാമയിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക്‌കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്എഫ്‌ഹെൽപ് ലൈനിെന്റയും സ്ഥാപനത്തിെന്റയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു.ഭാര്യ: പ്രവിത. രണ്ട്മക്കളുണ്ട്. ',
'
Next Story