- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശി
മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി കക്കാട് വീട്ടിൽ ശങ്കരന്റെ മകൻ കെ. സുനിൽ കുമാർ ആണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം.
ഏതാനും ദിവസങ്ങളായി മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോഡേൺ ഡയറി ഫാമിലെ ജീവനക്കാരനായിരുന്നു.മാതാവ്: വസന്ത. ഭാര്യ: ബബിത. മക്കൾ: സിദ്ദു, ശ്രേയ.
Next Story