- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആറ് മാസം മുമ്പ് എത്തിയ കോഴിക്കോട് സ്വദേശിയെ
കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കുന്നമംഗലം കാരന്തൂർ സ്വദേശി മിർഷാ അബ്ദുല്ല ആ്ണ് മരിച്ചത്. 25 വയസായിരുന്നു പ്രായം.
വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതാണ്. രാവിലെ സുഹൃത്തുക്കൾ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനം ആണ് മരണ കാരണം.
കഴിഞ്ഞ ഡിസംബറിലാണ് മിർഷാ ബഹ്റൈനിൽ എത്തിയത്. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ
Next Story