- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കുവൈത്തിൽ മലയാള ഹൃദയാഘാതം മൂലം മരിച്ചു; ഫർവാനിയയിൽ മരിച്ചത് കായംകുളം സ്വദേശി
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാള ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം സ്വദേശി രാജേഷ് കുമാർ വിശ്വനാഥൻ ( 42 ) ആണ്ജാബിർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നു .
വോയ്‌സ് കുവൈത്ത് അംഗവുമായ രാജേഷ് മെറ്റൽ സെന്റർ കബനിയിൽ ഫാബ്രിക്കേറ്ററായിരുന്നു. ഭാര്യ : അശ്വതി രാജേഷ് ( കുവൈത്തിൽ ) ഫർവാനിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story



