- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു; മരണം വിളിച്ചത് ടയർകട നടത്തിവന്ന കായകുളം സ്വദേശിയെ
മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു. കായംകുളം പെരിങ്ങാല കൈതാത്ത് തറയിൽ ഗോപാലകൃഷ്ണന്റെ മകൻ പി.ജി. പ്രകാശ് ആണ് മരിച്ചത്. പരേതന് 52 വയസായിരുന്നു പ്രായം. കോവിഡിനെ തുടർന്നു നിസ്‌വ ആശുപത്രിയിൽ ആയിരുന്നു മരണം.
ഇസ്‌കിയിൽ ടയർകട നടത്തിവരികയായിരുന്നു. അമ്മ:പൊന്നമ്മ, ഭാര്യ: ലത, മക്കൾ: അശ്വതി, അപർണ, സഹോദരി: പ്രീത ശിവദാസൻ.
Next Story