- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; മരണം വിളിച്ചത് ആത്മീയ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പന്തളം സ്വദേശി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽസൺ പുലിമുഖത്തറ(മോൻസി)ആണ് മരിച്ചത്. ഫെറാറൊ കമ്പനി ജീവനക്കാരനാണ്. കുവൈത്തിലെ ആത്മീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഷേർളി വിൽസൺ, മകൾ: ഫേബ വിൽസൺ.
Next Story