ലയാളിയായ കുവൈത്ത് എയർവേസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.പന്തളം സ്വദേശി രാജൻ ജോർജാണ് (53) മരിച്ചത്.ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി).മക്കൾ: അലൻ, നവീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.