- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരണം വിളിച്ചത് ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിയെ
മസ്കത്ത്: കോവിഡ്ബാധിച്ച്ചികിൽസയിലിരുന്ന തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ മരിച്ചു. കൊടുങ്ങല്ലൂർ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പിൽ അയ്യപ്പൻകുഞ്ഞി?െന്റ മകൻ രാജൻ (55) ആണ്മരിച്ചത്.സൂറിൽ കോഫി ഷോപ്പ് നടത്തിവന്നിരുന്ന രാജനെ അസുഖത്തെ തുടർന്ന് ജൂലൈ 17നാണ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു.മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: സീന രാജൻ. മക്കൾ: നയന, നിവേദ്യ. സഹോദരൻ അനിൽ കുമാർ സൂറിൽ കോഫി ഷോപ്പ് നടത്തുകയാണ്.
Next Story