- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗഫിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ വൈസ് പ്രസിഡന്റായ ഷാജിയെ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന ഷാജി പി ഐ അന്തരിച്ചു.
ഇന്നു വൈകുന്നേരം മംഗഫിൽ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.മാർക്ക് കമ്പനിയിൽ കാന്റീൻ മാനേജർ ആയി ജോലിചെയ്തുവരികയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു
Next Story