അബൂദബി: മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കൊളത്തൂപ്പറമ്പ് കണ്ണഞ്ചേരി വീട്ടിൽ പരേതനായ അബ്ദുുവിന്റെ ഭാര്യ ആയിഷ അരിമണിച്ചോല(68) അബൂദബിയിൽ ഹൃദയാഘാതംമൂലം നിര്യാതയായി.

മക്കൾ: മുനീർ, ഫൈസൽ (ഇരുവരും അബൂദബിയിൽ), റഫിയ, ജിൻസിയ. മരുമക്കൾ: ജറീഷ, ഫസ്ന, അബ്ദുല്ല പാറക്കോട് (എടത്തനാട്), അക്‌ബർ പട്ടാമ്പി.